ജെറുസലേം : തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഹമാസിനെതിരായ ഇസ്രായേല്‍ സൈന്യത്തിന്റെ തീവ്രമായ പോരാട്ടം അവസാനിക്കാറായെന്ന്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
”ഹമാസിനെതിരായ പോരാട്ടത്തിന്റെ തീവ്രമായ ഘട്ടം അവസാനിക്കാന്‍ പോകുകയാണ്. യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്നല്ല ഇതിനര്‍ത്ഥം, എന്നാല്‍ അതിന്റെ തീവ്രമായ ഘട്ടത്തിലുള്ള യുദ്ധം റഫയില്‍ അവസാനിക്കാന്‍ പോകുകയാണ്,” അദ്ദേഹം ടിവി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
