Ultimate magazine theme for WordPress.

ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ നേതൃത്വം

പെരുമ്പാവൂർ : പുല്ലുവഴി കേന്ദ്ര ഓഫിസിൽ പാ ബേബി വി കുര്യാക്കോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡിൽ ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാ ബേബി വി കുര്യാക്കോസ് (പ്രസിഡൻ്റ്), അഡ്വ ജോൺസൺ പള്ളിക്കുന്നേൽ (വൈസ്-പ്രസിഡൻ്റ്), പാ പി ഡി ദാസ് (ജനറൽ സെക്രട്ടറി), പാ സുരേഷ് കീഴൂർ (ട്രഷറാർ) ഇവാ തോമസ് ദാനിയേൽ (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി) ഇവാ പി ജെ ജോൺ (ലിറ്ററേച്ചർ സെക്രട്ടറി) പാ എ വി ജോസ് (പ്രമോഷണൽ സെക്രട്ടറി) ബ്രദർ സുരേഷ് ബാബു (ഫീൽഡ് സെക്രട്ടറി) ഡോ കെ പി ജോസഫ് (പ്രയർ കൺവീനർ)ബ്രദർ സുരേഷ് സി (കൗൺസിൽ അംഗം) എന്നീവരെ തെരെഞ്ഞെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.