റഷ്യ : ഡർബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ടു പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവയ്പ്പ് നടന്നത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പെടെ ഒൻപതുപേർ കൊല്ലപ്പെട്ടു.
ആയുധധാരികൾ പള്ളികളിലെത്തിയവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു തുടർന്ന് പള്ളിയിൽ വലിയ രീതിയിൽ തീ പടർന്നുപിടിച്ചു. ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. ആരാണ് ആക്രമണങ്ങൾക്കുപിന്നിലെന്നു വ്യക്തമല്ല.

Comments are closed.