Ultimate magazine theme for WordPress.

മാവേലിക്കരയിൽ പ്രത്യേക പ്രാർത്ഥന ക്യാമ്പ്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിങ്കളും ചൊവ്വയും (ജൂൺ 24,25) മാവേലിക്കര പ്രയ്ക്ക് സെന്റർ ബൈബിൾ കോളേജിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ,അടൂർ,ശൂരനാട് എന്നീ റീജിയണുകളിലുള്ള സഭാ ശുശ്രൂഷകന്മാർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന ക്യാമ്പ് നടക്കും.

Sharjah city AG
Leave A Reply

Your email address will not be published.