Ultimate magazine theme for WordPress.

ഡാർഫറിൽ ബോംബാക്രമണം; നിരവധി ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സുഡാൻ : സുഡാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഡാർഫറിലെ ആശുപത്രിയിലും അഭയാർത്ഥികേന്ദ്രങ്ങളിലും നടത്തിയ ബോംബാക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ നിരവധി കുട്ടികളും, പ്രായമായവരും, സ്ത്രീകളും ഉൾപ്പെടുന്നു. ക്യാമ്പുകൾ അഗ്നിക്കിരയാക്കുന്നതു മൂലം മരണങ്ങൾ അനുദിനം വർധിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

1 Comment
  1. DonaldTap says

    mexico pharmacies prescription drugs
    https://cmqpharma.online/# buying from online mexican pharmacy
    mexico drug stores pharmacies

Leave A Reply

Your email address will not be published.