Ultimate magazine theme for WordPress.

ഉഷ്‌ണതരംഗം മൂലം ഡെല്‍ഹിയിലും നോയിഡയിലുമായി 19 പേര് മരിച്ചു

ന്യൂഡെല്‍ഹി : കടുത്ത ഉഷ്‌ണതരംഗം മൂലം ഡെല്‍ഹിയില്‍ 72 മണിക്കൂറിനുള്ളില്‍ അഞ്ച് പേര്‍ മരിച്ചു. താപാഘാതം ഏറ്റ ആളുകളെല്ലാം ആശുപത്രികളിലാണ് മരിച്ചത്. നോയിഡയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 ലധികം പേര്‍ താപാഘാതം മൂലം മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.