ബൊഗോട്ട : കൊളംബിയന്‍ സഭ പ്രഥമ ദേശീയ മിഷ്ണറി കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. ജൂലൈ 7 ന് ആഘോഷങ്ങളില്‍ നവ സുവിശേഷവത്കരണ വിഭാഗത്തിന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ ടാഗ്ലെ പങ്കെടുക്കും. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ദേശീയ മെത്രാന് സമിതിയും ചേർന്ന് നേതൃത്ത്വം നൽകുന്നു.
