ന്യൂഡെല്‍ഹി : ഇന്ത്യക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്ന് സ്വീഡന് ആസ്ഥാനമായ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്.
അതേസമയം ചൈന അതിന്റെ ആണവായുധങ്ങള്‍ 2023 ജനുവരിയില്‍ 410 ല്‍ നിന്ന് 2024 ജനുവരി എത്തിയപ്പോഴേക്കും 500 ആയി ഉയര്‍ത്തിയെന്നും സംഘടന പറയുന്നു.
