മാഞ്ചസ്‌റ്റർ : കുവൈറ്റ് തീപിടിത്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങൾക്കായി പ്രത്യേക പ്രാർഥനയുമായി മാഞ്ചസ്‌റ്ററിലെ സീറോ മലബാർ സമൂഹം അണിചേർന്നു.
ഞായറാഴ്ച വിഥിൻഷോ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർഥനകൾക്ക് മിഷൻ ഡയറക്ടർ ഫാ ജോസ് കുന്നുംപുറം നേതൃത്വം നൽകി തുടർന്ന് അനുസ്മരണവും നടന്നു

Comments are closed.