കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിലിൻ്റെ കീഴിലുള്ള 22 സെക്ഷനുകളിലെ വാർഷിക യോഗവും അടുത്ത 2 വർഷത്തേക്കുള്ള സെക്ഷൻ കമ്മറ്റി തിരഞ്ഞെടുപ്പും ജൂൺ 17 മുതൽ ആരംഭിയ്ക്കും.
ജൂൺ 17 ന് രാജപുരം സെക്ഷനുകളുടെയും, 18 ന് ഇരിട്ടി, ഉളിക്കൽ, പേരാവൂർ, കണ്ണൂർ പയ്യന്നൂർ സെക്ഷനുകളുടെയും, 24 ന് ബത്തേരി, കൽപ്പറ്റ, പുൽപ്പള്ളി, മാനന്തവാടി സെക്ഷനുകളുടെയും, 25 ന് കോഴിക്കോട്, വടകര, താമരശ്ശേരി സെക്ഷനുകളുടെയും, ജൂലൈ 1 ന് നിലമ്പൂർ, കരുളായി, മലപ്പുറം , വണ്ടൂർ സെക്ഷനുകളുടെയും, 2 ന് പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം സെക്ഷനുകളുടെയും വാർഷികയോഗം നടക്കും.
I think this internet site holds very good indited content articles.
Real wonderful information can be found on web blog.