Ultimate magazine theme for WordPress.

ഫ്ലോറിഡയിൽ കനത്ത മഴ;അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

ന്യൂയോർക്ക് : ബുധനാഴ്ച പെയ്ത മഴ ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടുന്ന ബ്രോവാർഡ്, മിയാമി-ഡേഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി. തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

ഇതിനകം വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥാ വകുപ്പ് അപൂർവമായ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Sharjah city AG
Leave A Reply

Your email address will not be published.