Ultimate magazine theme for WordPress.

കഷ്ട്ടങ്ങളിൽ ക്രിസ്തു നമ്മളെ കൈവിടില്ലെന്ന് റവ. യുയാകിം മാർ കുറിലോസ്

ഡാലസ് : കണ്ണുനീർ തൂകുന്ന ജീവിതാനുഭവങ്ങളുടെ മദ്ധ്യേ കൈവിടാത്ത ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ നമുക്ക് കഴിയണമെന്ന് റവ ഡോ യുയാകിം മാർ കുറിലോസ് ഉദ്‌ബോധിപ്പിച്ചു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ ജൂൺ 9 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 526-ാമത് സമ്മേളനത്തിൽ ഇപ്രകാരം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.