Ultimate magazine theme for WordPress.

കുവൈറ്റിൽ ഫ്ലാറ്റിന് തീപിടിച്ചു;30 പേർ മരിച്ചു;40 പേർക്ക് പരിക്ക്

കുവൈറ്റ് : കുവൈറ്റ് മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്‌ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം.

തീപിടിച്ചതിനെ തുടർന്ന് 30 പേർ മരിച്ചതായും 40 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അഗ്നിസേന അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.