ബെൽഫാസ്റ്റ് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻറ് അയർലന്റ് റീജിയന്റെ നേതൃത്ത്വത്തിൽ മറ്റന്നാൾ ജൂൺ 15 ന് ബെൽഫാസ്റ്റിലെ ഐപിസി ബഥേൽ സഭയിൽ നോർത്തേൺ അയർലന്റ് ഏരീയ മീറ്റിങ്ങ് നടക്കും. പാ ജേക്കബ് ജോൺ നേതൃത്ത്വം നൽകും. പാ ജേക്കബ് ജോർജ് ഉൽഘാടനം ചെയ്ത് പ്രസംഗിക്കും ഐപിസി ബഥേൽ സഭയുടെ ഗായകസംഘം ആരാധന നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 078858800329
