Ultimate magazine theme for WordPress.

ഷാർജയിൽ വൺ ഡേ റിട്രീറ്റ്

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സിഇഎം സൺ‌ഡേ സ്കൂളിന്റെ നേതൃത്ത്വത്തിൽ ജൂൺ 18 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 4, 5 എന്നിവടങ്ങളിലായി അവേക്ക് 2024 വൺ ഡേ റിട്രീറ്റ് നടക്കും. ട്രാൻസ്‌ഫോർമർസ് മിഡിൽ ഈസ്റ്റ്‌ ടീം ക്ലാസുകൾക്കു നേതൃത്വം നൽകും. ശാരോൻ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും. പാ ഡോ കെ ബി ജോർജ്കുട്ടി അധ്യക്ഷത വഹിക്കും. കുഞ്ഞുങ്ങൾക്കും, ടീനേജർസിനും, മാതാപിതാക്കൾക്കും വെവ്വേറെ സെഷൻസ്‌ ഉണ്ടായിരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.