കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നിയും തണ്ണിത്തോട് സോണും സംയുക്തമായി അധ്യായന വർഷത്തിന്റെ ഭാഗമായി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ മാനസിക ഉല്ലാസ ക്ലാസ് നടത്തി. ഫാ സിനോയ് അദ്ധ്യക്ഷത വഹിച്ചു. ഫാ ഷാജി കെ ജോർജ് പ്രസംഗിച്ചു തുടർന്ന്
ഷൈലൻ, റൂഫസ് ജോൺ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
