സാമാ റെസിഡൻസിയിൽ യൂത്ത് ഇമ്പാക്ട് സെഷൻ ChristianNews Last updated Jun 7, 2024 112 ദുബായ്: ഐ സി പി എഫ് ദുബായ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തു മുതൽ അൽ ഖുസൈസിലെ സാമാ റെസിഡൻസ് ഹാൾ നമ്പർ ഒന്നിൽ യൂത്ത് ഇമ്പാക്ട് സെഷൻ നടക്കും. പന്ത്രണ്ടിനും ഇരുപത്തിരണ്ടിനും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. 112 Share
Comments are closed.