Ultimate magazine theme for WordPress.

പാസ്റ്റർ എം ജെ ഡൊമിനിക്കിന് യാത്രയയപ്പ് നൽകി

അബുദാബി :ഐപിസി ഗില്ഗാൽ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രൂഷകനായി 2017മുതൽ 2024വരെയുള്ള ഏഴ് വർഷങ്ങളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിലയിൽ ശുശ്രൂഷ ചെയ്ത് ശേഷം ജൂൺ 7 ന് നാട്ടിലേക്ക് മടങ്ങുന്ന പാസ്റ്റർ എം ജെ ഡൊമിനിക്കിനും കുടുംബത്തിനും അബുദാബിയിൽ
യാത്രയയപ്പ് നൽകി.

സഭാ സെക്രട്ടറി ബ്രദർ ജെയ്സൺ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭ വിശ്വാസികളെ കൂടാതെ ഐപിസി യു എ ഇ റീജിയൻ പ്രസിഡന്റ് പാ ഡോ വിത്സൺ ജോസഫ് , പാ പി എം സാമുവേൽ ,പാ എബി എം വർഗീസ്‌ ,പാ സാമുവേൽ എം തോമസ് , പാ ജിനു തുടങ്ങി നിരവധി ദൈവദാസന്മാരും പങ്കെടുത്തു .

Leave A Reply

Your email address will not be published.