Ultimate magazine theme for WordPress.

അമേരിക്കയെ ശത്രു രാഷ്ട്രമായി പ്രഖ്യാപിച്ച് റഷ്യ

വാഷിംഗ്ടണ്‍ : ഉക്രെയ്‌നുമായി ബന്ധപ്പെട്ട് വാഷിംഗ്ടണുമായുള്ള ബന്ധം വഷളാകുന്നതിനിടയില്‍, ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അമേരിക്കയെ ‘ശത്രു’ രാഷ്ട്രമായി പ്രഖ്യാപിച്ചു.

സെന്റ് പീറ്റേഴ്സ്ബര്‍ഗ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഓഫീസര്‍ സ്‌കോട്ട് റിട്ടറിന്റെ അവകാശവാദത്തിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രസ് സെക്രട്ടറി പെസ്‌കോവിന്റെ പരാമര്‍ശം.

Sharjah city AG

Comments are closed.