റാംസ്ഗേറ്റ് : യുകെ വിൻസൻഷ്യൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ജൂലൈ 5 മുതൽ 7 വരെ റാംസ്ഗേറ്റ് റിട്രീറ്റ് സെന്ററിൽ ധ്യാനം നടക്കും. ഫാ ജോർജ് പനയ്ക്കൽ, ഫാ അഗസ്റ്റിൻ വല്ലൂരാൻ, ഫാ ജോസഫ് എടാട്ട്, ഫാ പള്ളിച്ചൻകുടിയിൽ പോൾ എന്നിവർ സംയുക്‌തമായി ധ്യാനം നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +44 7474787870