ദുബായിൽ ഇംപാക്ട് സിരിസ് 3 ChristianNews On Jun 5, 2024 63 ദുബൈ: ഐസിപിഎഫിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ പത്തിന് ഇംപാക്ട് സിരിസ് 3 നടക്കും. അൽ ഖ്വസായിസ് സമാ റസിഡൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കെവിൻ റോസ്കോ ക്ലാസുകൾ നയിക്കും 63 Share