Ultimate magazine theme for WordPress.

ഉത്തമപാളയത്ത് പാസ്റ്റർസ് ഫെല്ലോഷിപ്പ്

ഉത്തമപാളയം : ഐപിസി ഉത്തമപാളയം സെൻ്ററും ഹോളി തിയോളജിക്കൽ കോളേജും സംയുക്തമായി ജൂൺ 17 ന് ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ പാസ്റ്റർസ് ഫെല്ലോഷിപ്പ് നടത്തുന്നു. പാ ഷിബു വർഗീസ് പ്രസംഗിക്കും പാ അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

Sharjah city AG
Leave A Reply

Your email address will not be published.