റിയാദിൽ ഹിസ്‌ഗാ യൂത്ത് ആനിവേഴ്സറി ChristianNews Last updated Jun 5, 2024 112 റിയാദ്: ഹിസ് ജനറേഷൻ അസംബ്ളിയുടെ യുവജന വിഭാഗം വാർഷിക സമ്മേളനം ജൂൺ ഏഴ് രാവിലെ പത്തിന് അൽ റിമാൽ ജില്ലയിലെ സിദ്ദിഖ് ബിൻ അബ്ദുൾ റഹ്മാൻ കമൽ റിസോർട്ടിൽ നടക്കും. പാസ്റ്റർ കോശി ജോൺ നേതൃത്വം നൽകും. യുവജനങ്ങളുടെ വിവിധ ആത്മീയ പരിപാടികൾ സംഘടിപ്പിക്കും. 112 Share
Comments are closed.