Ultimate magazine theme for WordPress.

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു വൈദികന്‍ കൂടി മോചിതനായി

അബൂജ : മെയ് 21ന് നൈജീരിയന്‍ സംസ്ഥാനമായ അദമാവായിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ ഒലിവർ ബൂബ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. ഫാ. ബൂബ ശുശ്രൂഷ ചെയ്യുന്ന യോളയിലെ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയാണ് മോചന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

തട്ടിക്കൊണ്ടുപോയവർ മെയ് 30ന് പുലർച്ചെ വൈദികനെ വിട്ടയയ്ക്കുകയായിരിന്നുവെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് 21ന് പുലർച്ചെ ഒരു മണിയോടെ സാന്താ റീത്ത ഇടവകയുടെ റെക്ടറിയിലെ ഡൈനിംഗ് റൂമിൽവെച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്

Sharjah city AG
Leave A Reply

Your email address will not be published.