Ultimate magazine theme for WordPress.

ഷാർജയിൽ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തന ഉത്ഘാടനം

ഷാർജ: മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പുതിയ വർഷത്തെ പ്രവർത്തന ഉത്ഘാടനം മെയ്‌ 26 ഞായറാഴ്ച പ്രമുഖ നോവലിസ്റ്റ് ബെന്യാമിൻ നിർവഹിച്ചു. റവ. രഞ്ജിത്ത് ഉമ്മൻ ജോൺ അധ്യക്ഷത വഹിച്ചു. യുഎഇ യുവജനസഖ്യം പ്രസിഡണ്ട് റവ. ലിനു ജോർജ്, ഷാർജ മർത്തോമ്മാ മുൻ ഇടവക വികാരി റവ. സിബി റ്റി മാത്യൂസ്, ഷാർജ മർത്തോമ്മാ ഇടവക സഹ വികാരി റവ. ബിൻസു ഫിലിപ്പ്, ഷാർജ മർത്തോമ്മാ ഇടവക യൂത്ത് ചപ്ലൈൻ റവ. ടോം ജോൺ, ഷാർജ മർത്തോമ്മാ ഇടവക സെക്രട്ടറി കോശി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.