ഉക്രെയിനെ സഹായിക്കാൻ തയ്യാറായി അമേരിക്ക Newssecular On May 26, 2024 വാഷിംഗ്ടണ്‍: ഖാര്‍കിവ് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ മിസൈലുകള്‍, മൈനുകള്‍, പീരങ്കികള്‍ എന്നിവയുള്‍പ്പെടെ ഉക്രെയ്ന് പുതിയതായി സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 275 മില്യണ്‍ ഡോളര്‍ വരുന്ന സൈനിക പാക്കേജാണ് യുഎസ് പുതിയതായി പ്രഖ്യാപിച്ചത്. Share