Ultimate magazine theme for WordPress.

തീവ്രവാദികളിൽ നിന്നും 350 ബന്ദികളെ മോചിപ്പിച്ച് നൈജീരിയൻ സൈന്യം

നൈജീരിയ : ബൊക്കോ ഹറാം തീവ്രവാദികളിൽ നിന്നും 350 ബന്ദികളെ നൈജീരിയൻ സൈന്യം മോചിപ്പിച്ചതായി റിപ്പോർട്ട് 209 കുട്ടികളെയും 136 സ്ത്രീകളെയും ആറ് പുരുഷന്മാരെയും ചൊവ്വാഴ്ചയാണ് സൈന്യം മോചിപ്പിച്ചത്. മോചിക്കപ്പെട്ടവരിൽ പലരും വർഷങ്ങളായി ഭീകരരുടെ തടവിലായിരുന്നു.

ആയിരക്കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോകലിനും മരണത്തിനും കാരണമായത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പാണ് ബൊക്കോ ഹറാം. നൈജീരിയയിലെ യു.എൻ ഏജൻസികളുടെ കണക്കനുസരിച്ച്, തീവ്രവാദ അക്രമം 35,000 ആളുകളുടെ മരണത്തിനും 21 ദശലക്ഷം ആളുകളുടെ കുടിയിറക്കത്തിനും കാരണമായി.

Sharjah city AG
Leave A Reply

Your email address will not be published.