Ultimate magazine theme for WordPress.

മെൽബെണിൽ ഉപവാസ പ്രാർത്ഥന

മെൽബെൺ: കാൽവറി പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ മെൽബെൺ സിപിസി പ്രയർ ഹാളിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുന്നു. പാ കെസി തോമസ് പ്രസംഗിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : o422253473

Leave A Reply

Your email address will not be published.