യൂ.കെ : സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് (റ്റി.പി.സി) സഭയുടെ ആഭിമുഖ്യത്തിൽ ന്യൂപോർട്ട് പിൽ മില്ലേനിയം സെന്ററിൽ ജൂൺ 01, 02 തീയതികളിൽ സഭയുടെ മൂന്നാമത് വാർഷിക കോൺഫറൻസ് നടക്കും. പാസ്റ്റർ ഷിബു തോമസ് ഓക്ലഹോമ പ്രസംഗിക്കും ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.പാ. പ്രിൻസ് പ്രയ്സൺ യോഗങ്ങൾക്ക് നേതൃത്വം നൽകും
