Ultimate magazine theme for WordPress.

തലയോലപ്പറമ്പിൽ നാളെ മുതൽ ബൈബിൾ കൺവെൻഷൻ

കോട്ടയം: തലയോലപ്പറമ്പ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ബ്രദർ ബേബിച്ചൻ വെള്ളിയത്ത് വക ഗ്രൗണ്ടിൽ നാളെ മുതൽ മൂന്ന് ദിവസത്തെ ബൈബിൾ കൺവെൻഷൻ നടക്കുന്നു.വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. റവ. ബൈജു കുര്യൻ ഉദ്‌ഘാടനം ചെയ്യും. റവ. കെജെ മാത്യു, റവ. സജിമോൻ ബേബി,പാ. എബി എബ്രഹാം എന്നിവർ ദൈവവചനം പ്രസംഗിക്കും. ഡിവൈൻ എക്കോസ് കൊല്ലം ഗാനശുശ്രുഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.