Ultimate magazine theme for WordPress.

പാലാരിവട്ടത്ത് മെയ് 25ന് ഏകദിന സമ്മേളനം

എറണാകുളം: പാലാരിവട്ടം ടാബർനാക്കിൾ ഓഫ് പ്രെയ്സ് ചർച്ചിൽ വച്ച് കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ (മെയ് 25) ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1മണി വരെ ഏകദിന സമ്മേളനം നടത്തപെടുന്നു. പാ. സജിമോൻ തങ്കച്ചൻ വചന ശുശ്രുഷ ചെയ്യും സിപി എഫ് ക്വയർ വർഷിപ് നടത്തും.

Sharjah city AG
Leave A Reply

Your email address will not be published.