സൂം പ്ലാറ്റ്‌ഫോമിലൂടെ പ്രാർത്ഥനാ സംഗമം നടത്തി ChristianNews On May 15, 2024 111 പിറവം: കഴിഞ്ഞ മൂന്ന് വർഷമായി ബൈബിൾ സ്റ്റഡിയുടെ ഭാഗമായി നടത്തുന്ന ഹോപ്പ് പ്രാർത്ഥനാ സംഗമം ഇന്നലെ വൈകിട്ട് 6.30 ന് സൂം പ്ലാറ്റ്‌ഫോമിലുടെ നടന്നു.പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം പ്രസംഗിച്ചു. പാസ്റ്റർ എബിൻ അലക്സ് വർഷിപ് ചെയ്തു. 111 Share
Comments are closed.