Ultimate magazine theme for WordPress.

നോർത്താംപ്ടണിൽ നവംബറിൽ നാഷണൽ കോൺഫ്രൻസ്

യുകെ: യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റിയുടെ
പ്രഥമ നാഷണൽ കോൺഫ്രൻസ് നവംബർ 2 ന് നോർത്താംപ്ടണിൽ നടക്കും. കോൺഫ്രൻസിന്റെ പ്രഥമ പ്രമോഷണൽ മീറ്റിംഗ് ജൂൺ 22 രാവിലെ 10.30ന് ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ നടക്കും.

യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കുകയാണ്
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകരാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. വിവരങ്ങൾക്ക്: +447878104772, 07940444507

Leave A Reply

Your email address will not be published.