Ultimate magazine theme for WordPress.

ബെൽഫാസ്റ്റിൽ ഇന്ന് ഗോസ്പൽ മീറ്റിംഗ്

നോർത്തേൺ അയർലന്റ്: ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നോർത്തേൺ അയർലൻഡിൽ ബെൽഫസ്റ് ഡൺമറി 6 ബാലിബോഗ് റോഡിലെ സെയ്മൂർ ഹിൽ മെഥഡിസ്റ്റ് ചർച്ചിൽ ഗോസ്പൽ മീറ്റിംഗ് നടക്കും. ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ പ്രസംഗിക്കും. ബ്രദർ ഷാജൻ പുതുപ്പള്ളി, ഐ പി സി ബെൽഫസ്റ് ചർച്ച് കൊയർ ഗാനങ്ങൾ ആലപിക്കും. പാ. ജേക്കബ് ജോൺ , ഇവാ.സിബി ജോർജ് , ബ്രദർ മോൻസി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.