Ultimate magazine theme for WordPress.

ഡോ.കെ.പി യോഹന്നാൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി

ഡൽഹി : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത ഡോ.കെ.പി യോഹന്നാൻ്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സമൂഹത്തിനും രാഷ്ട്രത്തിനും നൽകിയ സേവനങ്ങളെ പ്രധാനമന്ത്രി സ്മരിച്ചു.“ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്താനാസിയോസ് യൂഹാൻ്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. സമൂഹത്തിന് അദ്ദേഹം നൽകിയ സേവനത്തിനും അധഃസ്ഥിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഊന്നൽ നൽകിയതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും ബിലീവേഴ്‌സ് ചർച്ചിലെ എല്ലാ വിശ്വാസികളോടും കൂടിയാണ്.

Sharjah city AG