അടിയന്തിര പ്രാർത്ഥനക്കു.. Rev .Dr. ടി ജി കോശി അതീവ ഗുരുതരാവസ്ഥയിൽ
ശാരോൻ ഫെല്ലോഷിപ് ചർച് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ ഡോക്റ്റർ ടി. ജി. കോശി ശാരീരിക സുഖമില്ലാതെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുന്നു.അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന അദ്ദേഹത്തെ ഓർത്തു പ്രത്യേകമായി പ്രാർത്ഥിക്കണമേ.
