ഫസ്റ്റ് ആനിവേഴ്സറി സെലിബ്രേഷൻ ChristianNews On Apr 24, 2024 27 ടെക്സാസ്: ഓസ്റ്റിൻ ഗേറ്റ് വെ ചർച്ചിന്റെ ഫസ്റ്റ് ആനിവേഴ്സറി സെലിബ്രേഷൻ ഏപ്രിൽ 28 രാവിലെ ഒമ്പതരക്ക് ഓസ്റ്റിൻ 6100 ബെർക്ക്മെനിൽ നടക്കും. ഡോ. ലെസ്ലി വർഗിസ് പ്രസംഗിക്കും. എഴുന്നേറ്റ് പണിയുക എന്നതാണ് സഭയുടെ ആപ്തവാക്യം 27 Share