ചങ്ങനാശ്ശേരിക്കു സമീപം ഇടിഞ്ഞില്ലത്ത് വാഹന അപകടം രണ്ട് മരണം
ചങ്ങനാശ്ശേരിക്കു സമീപം ഇടിഞ്ഞില്ലത്ത് വാഹന അപകടം രണ്ട് മരണം..
എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്തർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് ശേഷം കടയിലേക്ക് പാഞ്ഞുകയറി 3പേർ മരിച്ചു
ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത് .
പരുക്കേറ്റ 18 പേർ താലൂക്ക് ആശുപത്രിയിലും 2 പേർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിലും ചികിത്സയിൽ ആണ് .
ബസ് പൂർണമായും തകർന്നു .