Ultimate magazine theme for WordPress.

ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും എയര്‍ഡ്രോപ്പ് ചെയ്യാന്‍ യുഎസ്

 

വാഷിങ്ടന്‍∙ ഗാസ സിറ്റിയില്‍ ഭക്ഷണപ്പൊതികള്‍ക്കായി തടിച്ചുകൂടിയ പലസ്തീന്‍കാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയില്‍ ഭക്ഷണവും അവശ്യവസ്തുക്കളും സൈനിക വിമാനത്തില്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഫ്രാന്‍സ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.