Pr. കെ. പി . മാത്യൂ നിത്യതയിൽ
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കാസർഗോഡ് സെന്റെറിലെ ചാനടുക്കം സഭാ ശുശ്രൂഷകൻ Pr. KP മാത്യു കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ 18-1-21 തിങ്കളാഴ്ച 8.30 Am ന് ചാന്നടുക്കത്തുള്ള .(ചീമേനി )ഭവനത്തിൽ ആരംഭിക്കന്നു.
ഭാര്യ: മേരി മാത്യു. മക്കൾ: പാസ്റ്റർ ജോമി മാത്യു( പഴയങ്ങാടി), ജോബിൻ മാത്യു, ജോയ്‌സി. മരുമക്കൾ: പ്രിൻസി, ജോബിൻ ജോർജ്. പ്രിയ ദൈവദാസന്റെ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക