പുനലൂർ : ഐപിസി പുനലൂർ സെന്റർ 48 – മത് കൺവൻഷൻ ജനു. 31 – ഫെബ്രു. 4 വരെ പുനലൂർ പേപ്പർ മിൽ റോഡ്, ഐപിസി സീയോൻ ഗ്രൗണ്ടിൽ നടക്കും. ഐപിസി പുനലൂർ സെന്റർ ശുശ്രുഷകൻ പാ. ജോസ് കെ. എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷാജി എം. പോൾ, ബി. മോനച്ചൻ, പി. സി. ചെറിയാൻ, കെ. ജെ. തോമസ്, കെ. സി. സാമുവേൽ, എബ്രഹാം ജോർജ് എന്നിവർ വചനശുശ്രുഷ നിര്വഹിയ്ക്കും. ഗിലെയാദ് മ്യൂസിക് ബാൻഡ്, പുനലൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
