പാലക്കാട് : പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും. പാ. അനീഷ് തോമസ്, റാന്നി (പവർ വിഷൻ), പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (കേരള സ്റ്റേറ്റ് സെക്രട്ടറി),
പാ. ഫെയ്ത്ത് ബ്ലസൺ, പള്ളിപ്പാട്, പാ. സാം ജോർജ് എന്നിവർ വചനം സംസാരിക്കും. ഉണർവ്വ് യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, സോദരി സമാജം, പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക യോഗങ്ങൾ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. അരോമ സിങ്ങേഴ്സ് (സെൻ്റർ കൊയർ) ഗാനങ്ങൾ ആലപിക്കും

Dare to take on chicken road demo — the ultimate crash adventure where a brave chicken dodges hazards for huge rewards! Cash out at the perfect moment to lock in your winnings before the run crashes. 98% RTP makes this one of the fairest thrills around!
luckyland slots review: Free coins, big wins, real excitement! Sign up now for 7,777 Gold Coins and 10 Sweeps Coins—no purchase necessary. Start playing and redeeming prizes today!
The ultimate casino adventure is calling — answer at betmgm progressive jackpot! Claim 100% match up to $1,000 plus $25 free. Play anywhere, win everywhere.