Ultimate magazine theme for WordPress.

ഷാർജയിൽ ഇമ്പാക്റ്റ് സീരിസ് വൺ

 

ഷാർജ: ഇന്റർ കൊളിജിയറ്റ് പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജനു. 6 ശനിയാഴ്ച രാവിലെ പത്തിന് ഷാർജ വർഷിപ് സെന്ററിൽ ഇമ്പാക്റ്റ് സീരിസ് 1 സെമിനാർ ആരംഭിക്കും. ഇവാ. സഖറിയ വർഗീസ് ജോൺ ക്ലാസുകൾ നയിക്കും

Sharjah city AG