കോട്ടയം വാഴൂർഐ പി സി ഹെബ്‌റോൻ സഭാഗം വാളിപ്ലാക്കൾ വി എം ജോർജ് (81)നിത്യതയിൽ
ചേർക്കപ്പെട്ടു.
ഭാര്യ : കുഞ്ഞമ്മ മാടപ്പള്ളി കുടുംബാംഗമാണ്.
മക്കൾ :മറിയാമ്മ വി ജോർജ്, സ്വപ്ന, റെനി.
മരുമക്കൾ :റോബിൻ (പാമ്പാടി ), സുനിൽ (വാഴൂർ )ജിനി (റാന്നി )
സംസ്കാരം 07.12.2023(നാളെ )ഭൗതിക ശരീരം രാവിലെ 7.30ക്ക് ഭവനത്തിൽ കൊണ്ടു വരികയും വാഴൂർ ഐ പി സി ഹെബ്‌റോൻ ചർച്ചിലേക്കു മാറ്റുകയും ശിശ്രുഷകൾക്കുശേഷം ഉദയപുരത്തുള്ള സെമിതേരിയിലെ കുടുംബ കല്ലറയിൽ നടക്കും
വാർത്ത :എ റ്റി എബ്രഹാം, റായിപുർ.
