സാബു എം മാത്യു നിത്യതയിൽ NewsObituary Last updated Nov 2, 2023 66 അബുദാബി: കല്ലുമല ദൈവസഭാംഗം ബ്രദ. സാബു എം മാത്യു (53 വയസ്സ്)ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിത്യതയിൽ പ്രവേശിച്ചു. മല്ലപ്പള്ളി സ്വദേശിയും മല്ലപ്പള്ളി കല്ലുമല ദൈവസഭാംഗവുമാണ്. സംസ്കാരം പിന്നീട്. ഭാര്യ. ജെസ്സി മക്കൾ: ജോയൽ , ജയ 66 Share