Ultimate magazine theme for WordPress.

മോനച്ചൻ ബ്രദർ നിത്യതയിൽ

 

 

ദുബൈ: ചർച്ച് ഓഫ് ലിവിംഗ് ഗോഡ് സഭാംഗവും ടെക്നിക്കൽ ഗ്ലാസ് ജീവനക്കാരനുമായ മോനച്ചൻ  നിത്യതയിൽ പ്രവേശിച്ചു. നിരണം വടക്കുംഭാഗം കോട്ടയ്ക്കകത്ത് കുടുംബാംഗമാണ്.മൃതശരിരം ഇന്ന് വൈകിട്ട് അഞ്ചിന് സോനാപ്പൂരിൽ എംബാംബിഗ് സർവ്വീസിന് ശേഷം നാളെ നാട്ടിൽ കൊണ്ടുപോകും. ഭാര്യ: സൂസൻ ചാക്കോ മക്കൾ: നിഷു, അൻസു

Leave A Reply

Your email address will not be published.