Ultimate magazine theme for WordPress.

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റായി പാസ്റ്റർ ഡോ. കെ.പി. മാത്യു

 

 

ബിലാസ്പൂര്‍ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റിന്റെ പുതിയ പ്രസിഡൻറ് ആയി പാസ്റ്റർ ഡോ. കെ.പി മാത്യു ചുമതലയേറ്റു. നാൽപ്പതിൽപരം വർഷങ്ങൾ ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ കെ.പി മാത്യു, ദീർഘവർഷങ്ങൾ വിവിധ സെമിനാരികളിൽ അധ്യാപകനായും, ഇന്ത്യയിലും, കുവൈറ്റിലും, അമേരിക്കയിലുമായി വിവിധ സ്ഥലങ്ങളിൽ സീനിയർ പാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഡാളസ് ഐപിസി ടാബർനാക്കിൽ സഭാ ശുശ്രൂഷകനാണ്.ആരോഗ്യകാരണങ്ങളാൽ സ്ഥാപക പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ചുമതല മാറിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

Sharjah city AG