പിറവം:ഐ.പി.സി പിറവം സെന്റർ, യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് 2023 ഓഗസ്റ്റ് 15ന് മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന യുവജന മാസയോഗത്തിൽ
സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ പി.വൈ പി.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതും ബ്രദർ. ജസ്റ്റിൻ നെടുവേലിൽ , (PYPA State Secretary) മുഖ്യ സന്ദേശം നൽകുകയും Centre PYPA ഗാന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യുന്നു. ഉച്ചകഴിഞ്ഞ് Pr.K P വർഗീസ് നയിക്കുന്ന, ലഹരി വിരുദ്ധ വാഹന റാലിയിൽ Pr. സജോ തോന്നിക്കുഴിയിൽ സന്ദേശം പങ്കുവക്കുന്നു.
PYPA പ്രവർത്തകരായ Pr Sabu M Baby. Pr ബൈജു പാപ്പച്ചൻ, Br.വിക്ടർ ജോൺ മാത്യു, Br. രാജേഷ് T P, Br. പ്രെയ്സൺ രാജു, Br. ഡാനി തമ്പി തുടങ്ങിയവർ നേതൃത്വം നൽകുന്നു.
