ആയുർ : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ യുവജന വിഭാഗമായ ക്രിസ്ത്യൻ റിവൈവൽ യൂത്ത് മൂവ്മെന്റ്ന്റെ കേരള സ്റ്റേറ്റിന്റെ മെംബെർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. ഇന്നലെ വാളകത്ത് മേഴ്‌സി ഹോസ്പിറ്റൽ ചാപ്പലിൽ നടന്ന പുതിയ സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രവർത്തനദ്ഘാടനത്തിലാണ് ക്യാമ്പയിൻ ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ വൈസ് പ്രസിഡന്റ് ഡോ റോയ് അലക്സാണ്ടറും,ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് റ്റി കുര്യാനും ചേർന്ന് CRYMസ്റ്റേറ്റ് വൈസ് പ്രസിഡന്റ് EVG, സ്റ്റാൻലി അലക്സിനു കൈമാറിയത് സെപ്റ്റംബർ 15 നു ക്യാമ്പയിൻ സമാപിക്കും.
