Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE കേരള സ്റ്റേറ്റ്, YPE ദിനമായി ജൂലൈ 16 ന് പ്രാർത്ഥന

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE കേരള സ്റ്റേറ്റ്, YPE ദിനമായി ജൂലൈ 16 ന് ലോക്കൽ യൂണിറ്റുകളിലും മണിപ്പൂരിലെ പീഢിത ജനതയ്ക്ക് വേണ്ടി പ്രാർത്ഥന നടത്തും. ഓൺലൈനായി വൈകിട്ട് 9 – 10 വരെ യാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ZOOM ID : 898 4595 1077 passcode : MANIPUR
കൂടുതൽ വിവരങ്ങൾക്ക് : +919495 271139, +91 94475 44999, +91 94002 71974

Leave A Reply

Your email address will not be published.